Thursday 2 October 2014


ഒക്ടോബര്‍ 2-8 ദേശിയ വന്യജീവി വാരം
പൂക്കളെയും,പുല്ലുകളെയും തന്റെ കുടുംബക്കാരായികണ്ട രാഷ്ട്രപിതാവിന്റെ ജന്മദിനം മുതല്‍ ഒരായ്ചക്കാലം ഇന്ത്യയില്‍വന്യജീവിവാരാഘോഷമായിആചരിക്കുന്നു.
ഹിന്ദുസ്ഥാനി യു.പി.സ്കൂള്‍ കുര്‍ച്ചിപ്പള്ള യില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് "മൃഗങ്ങളുടെ പ്രാധാന്യം അവയെ സംരക്ഷിക്കേണ്ടതിന്റെആവശ്യം"എന്നിവയെപറ്റി കുട്ടിക്കളെ ബേധവന്‍മാരാക്കുന്നു.

No comments:

Post a Comment