Wednesday 1 October 2014

ലോക വായോജനദിനം: ഒക്ടോബര്‍ 1


ലോക വായോജനദിനം: ഒക്ടോബര്‍ 1
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി 1991 ലാണ് എല്ലാ വര്ഷവും ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനമായി ആചരിക്കാന്‍ ആഹ്വാനംചെയ്തത്. വിവിധ രാജ്യംങ്ങളില്‍ ജീവിക്കുന്ന വയോജനങ്ങളുടെ പ്രശ്നസക്നീര്‍ണമായ ജീവിതത്തെ സംബന്ധിച്ച് അവബോധം വിവിധ ജനവിഭാഗങ്ങല്‍ക്കിടയില്‍ സൃഷ്ടിക്കാനാണ് ഈ ദിനം.

No comments:

Post a Comment