Thursday, 25 September 2014

ಯು.ಪಿ. ಮಟ್ಟದ ವಿಜ್ಞಾನ ರಸಪ್ರಸ್ನೆ ಕಾರ್ಯಕ್ರಮ 2 ಗಂಟೆಗೆ ೭ಬಿ ತರಗತಿಯಲ್ಲಿ ಜರಗಿತು.
ಪ್ರಥಮ ಸ್ಧಾನ ,ಅಬ್ದುಲ್ ಅಸೀಸ್ ೭ಎ ತರಗತಿ.


Wednesday, 24 September 2014

ഹിന്ദുസ്ഥാനി യുപി സ്കൂളിന്റെ ബ്ലോഗ് ഉദ്ഘാടനം ശ്രീ അബ്ദുറഹ്മാന്‍ ഹാജി(ഹനഫി ജമാഅത്ത് പ്രസിഡണ്ട്) നിര്‍വഹിച്ചു.
ಹಿಂದುಸ್ತಾನಿ ಯು.ಪಿ ಶಾಲೆಯ ಬ್ಲೋಗ್ ಉದ್ಘಾಟನೆ ಯನ್ನು   ಶೀಯುತ ಅಬ್ದುರಹ್ಮಾನ್ ಹಾಜಿ( ಹನಫಿ ಜಮಾಅತ್ ಪ್ರಸಿಡೆಂಟ್) ನಿರ್ವಹಿಸಿದರು. ಎ.ಇ.ಒ  ನಂದಿಕೇಶನ್ ಸರ್ ,ಬಿ.ಪಿ.ಒ ವಿಜಯಕುಮಾರ್ ಸರ್,
ಅಬ್ದುಲ್ರಹ್ಮಾನ್ ಮುಸ್ಲಿಯಾರ್ ಉಪಸ್ದಿತರಿದ್ದರು.

Tuesday, 23 September 2014

       
                               G H U P S KURCHIPALLA
                                          SCHOOL BLOG INAUGURATION
                WWW.11252ghupskurchipalla.blogspot.in
Sir,
Our School Blog will be Inaugurated on 24 -09-2014Wednesday at 
1pm  by Smt. Ayshath Thahira,President Mangalpady Grama Panchayath. All are cordially invited.
H M& Staff                                                                                S M C /P T A
                                                          Programme               
Prayer :students
Welcome :Sri Ramachandra Bhat S (H M )
Presided :Sri Abdul Rahman Musiliyar ( S M C Chairman)
Felicitation :Sri Arifa Moideen (chair person)
Sri mohammed Asharaf
Smt Jalajakshi(D I E T )
Sri Nandikeshan (AEO Manjeshwar)
Sri Haji Abdul Rahman (Ahle sunnath Hanafi Juma Masjid)
Sri Vijayakumar (B P O in charge)
Sri Moideen T (Eduational Expert)
Vote of thanks :Sri Ajayan Master( Staff Secratry)
                                                     National Anthem 

Monday, 22 September 2014


മൂന്നാംക്ളാസ്സിലെ പരിസരപഠനവൂമായി ബ൯ധപ്പെട്ട ചിത്രം

ഓരേ നിറത്തിലുളള പൂക്ക‌‌‌‌‌ള്‍


 
പൂവാംകുറുന്തല്‍












+



















Thursday, 18 September 2014


മുളവിശേഷം ലോക മുള ദിനം  സെപ്തംബര്‍ 18

ವಿಶ್ವ ಬಿದಿರು ದಿನ ಸೆಪ್ಟಂಬರ್ ೧೮
ലോകത്തില്‍ ഏററവും വേഗത്തില്‍ വളരുന്ന പുല്‍ചെടി ವಿಶ್ವದಲ್ಲಿ ಅತೀ ವೇಗದಲ್ಲಿ ಬೆಳೆಯುವ ಹುಲ್ಲಿನ ಗಿಡ


Wednesday, 17 September 2014

പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം


 സെപ്തംബര്‍ 5അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി കുട്ടികളുമായി നടത്തിയ അഭിമുഖം 17-9-2014 ന് സ്കുളില്‍ വീണ്ടും പ്രദര്‍ശിപ്പിച്ചു.
ಸೆಪ್ಟಂಬರ್ ೫ ರಂದು ಅಧ್ಯಾಪಕ ದಿನದಂದು ಪ್ರಧಾನಮಂತ್ರಿ ವಿಧ್ಯಾರ್ಥಿಗಳೊಂದಿಗೆ ನಡೆಸಿದ ಸಂವಾದ 17-9-14 ರಂದು ಶಾಲೆಯಲ್ಲಿ ಪುನಃ ಪ್ರದರ್ಶಿಸಲಾಯಿತು
.





Tuesday, 16 September 2014

Ozon layer protection:The mission goes on



ಓಸೋನ್ ದಿನಾಚರಣೆ, ವಿವಿಧ ಕಾರ್ಯಕ್ರಮಗಳ ಪೂರ್ವ ಸಿದ್ದತೆಯೊಂದಿಗೆ ಕುರ್ಚಿಪ್ಪಳ್ಳ ಶಾಲೆ.
ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തിന്റെ പ്രചാര്‍ണാശയം
 "ഓസോണ്‍ പാളി സംരക്ഷണം,ദൗത്യം മുബോട്ട്"






ಓಸೋನ್ ದಿನದ ಪ್ರಯುಕ್ತ ವಿಶೇಷ ಅಸೆಂಬ್ಲಿ,  ಪ್ರತಿಜ್ಞೆ ,ಭಾಷಣ ಹಾಗೂ ಪ್ಲಾಸ್ಟಿಕ್ ವಸ್ತುಗಳ ಸಂಸ್ಕರಣೆ ಇತ್ಯಾದಿ ಕಾರ್ಯಕ್ರಮಗಳು ಹಿಂದುಸ್ಥಾನಿ ಯು.ಪಿ.ಶಾಲೆಯಲ್ಲಿ ಅಚರಿಸುವ ಪೂರ್ವ ಸಿಧ್ದತೆಯೊಂದಿಗೆ ಅಧ್ಯಾಪಕ ವಿಧ್ಯಾರ್ಥಿಗಳು ಸಜ್ಜರಾಗಿದ್ದಾರೆ.

Thursday, 4 September 2014

TEACHER'SDAY




അധ്യാപകദിനം : സെപ്ത്ബര് 5,

സെപ്ത്ബര് 5 ന് മുന് രാഷട്രപതി ഡോ. എസ് രാധാകൃഷ്ണജെ 126-
ജന്മദിനമാണ്.'"അധ്യാപകരുടെ കഴിവുകള്‍ വിദ്യാര്‍ഥികള്ക്കായി
പ്രയോജനപ്പെടുത്തുക'” എന്ന സന്ദേശമാണ് ഈ ദിനാചരണത്തിലൂടെ നല്‍കുന്നത്.
ಅದ್ಯಾಪಕ ದಿನಾಚರಣೆ, ಸೆಪ್ಟಂಬರ್ 5:-
ಅಧ್ಯಾಪಕರ ಸಾಮ್ರಥ್ಯಗಳನ್ನು ವಿದ್ಯಾಥಿಗಳಿಗೆ ಸದುಪಯೋಗಗೊಳಿಸಿರಿ.
 
അധ്യാപക ദിനം

അധ്യാപകന്‍ എന്ന വാക്കിനെ പ്രവൃത്തികൊണ്ടും ‌ജീവിതംകൊണ്ടും അര്‍ത്തവത്താക്കിയ ഒരാളായിരുന്നു ഡൊ.സര്‍വെപ്പള്ലി രാധാകൃഷ്ണന്‍.നമ്മുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുംമായിരുന്നു അദ്ദേഹം.ഡൊ.രാധാകൃഷ്ണന്റെ ജന്മദിനമാണ് അദ്ദ്യാപകദിനമായി ആചരിക്കുന്നത്.ഇന്ത്യയിലെ ഓരോ അദ്ദ്യാപകദിനും എക്കാലത്തും മാതൃകയാക്കാവുന്ന മഹദ് വ്യക്തിത്വത്തിനിടമയായിരുനഅദ്ദ്യാപകദിന്നു രാധാകൃഷ്ണന്‍. 1888 സെപ്തംബര്‍ 5ന് തമിഴ്നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തിലാണ് ജനിച്ചത്.
ಅಧ್ಯಾಪಕದಿನ:-
ಡಾ.ಎಸ್.ರಾಧಾಕೃಷ್ಣನ್ 1888 ಸೆಪ್ಟಂಬರ್ ೫ ರಂದು ತಮಿಳುನಾಡಿನ ತಿರುತ್ತಣಿ ಎಂಬ ಗ್ರಾಮದಲ್ಲಿ ಜನಿಸಿದರು.ಅವರ ಜನ್ಮದಿನವನ್ನು ಅದ್ಯಾಪಕದಿನವನ್ನಾಗಿ ಆಚರಿಸುತ್ತೇವೆ.ಭಾರತದ ಪ್ರತಿಯೊಬ್ಬ ಅಧ್ಯಾಪಕನಿಗೂ
ಉತ್ತಮ ಮಾದರಿ ಅದ್ಯಾಪಕರಾಗಿದ್ದಾರೆ ಡಾ.ಎಸ್.ರಾಧಾಕೃಷ್ಣನ್ .

Wednesday, 3 September 2014

ONAM FESTIVAL AT KURCHIPALLA

ഓണം കായികപരിപാടികള്‍ ಓಣಂ ಭಾಗವಾಗಿ ಆಟೋಟ ಸ್ಪರ್ದೆಗಳು


ഓണാഘോഷവുമായിളള കായികപരിപാടികള്‍ 11.30 ന് ആരംഭിച്ചു.
വിവിദ ദൃശ്യങ്ങളിലേക്ക്



പാചകഗ്യാസ് ഉദ്ഘാടനം.ಅಡುಗೆಗ್ಯಾಸ್ ಉದ್ಘಾಟನೆ.

2013-14 അധ്യയന വര്‍ഷത്തില്‍ മംഗല്‍പ്പാടി Pnchayath അനുവദിച്ച പാചകഗ്യാസ് SMC ചെയര്‍മാന്‍ അബ്ദു്ല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ SMC അംഗങ്ങളും,ഹെഡ്മാസ്ററര്‍ രാമചന്ദ്ര ഭട്ട് സംബന്ദിച്ചു.
೨೦೧೩-೧೪ ನೇ ವರ್ಷದಲ್ಲಿ ಮಂಗಲ್ಪಾಡಿ ಪಂಚಾಯತು ಮಂಜೂರುಮಾಡಿದ  ಅಡುಗೆಗ್ಯಾಸ್ ಶ್ರೀಯುತ ಅಬ್ದುಲ್ ರಹ್ಮಾನ್ ಮುಸ್ಲಿಯಾರ್ ಉದ್ಘಾಟನೆ.ಮಾಡಿದರು.

ONAM



ഓണക്കവിത:
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ
ഒളിച്ചു പൂക്കളം തീര്‍ത്തു
കളിച്ച പുലര്‍വേലളകള്‍
പറന്നുപോയ് പന്‍ചവര്‍ണ-
ക്കിളിക്കൂട്ടങ്ങള്‍ പോലവെ
കുന്നിന്‍ ചെരുവിലോണപ്പു-
ക്കുബിളേന്തിയ സന്ധ്യകള്‍




ഓണ പരിപാടി 
രാവിലെ ൭ 7 മണിക്ക് തന്നെ ഓണപരിപാടി ആരംഭിച്ചു.
വിവിദ ദൃശ്യങ്ങളിലേക്ക്



Monday, 1 September 2014



ವಿಶ್ವ ತೆಂಗು ದಿನ ಸೆಪ್ಟಂಬರ್ 2:
ನಮ್ಮ ರಾಜ್ಯ ಕೇರಳ.ತೆಂಗು ರಾಜ್ಯದ ಮರವಾಗಿದೆ.
ಸೆಪ್ಟಂಬರ್ 2 ರಂದು ವಿಶ್ವ ತೆಂಗು ದಿನವಾಗಿ ಆಚರಿಸುತ್ತೇವೆ.
(APCC) ಎಂಬ ಸಂಸ್ಥೆಯು ದಿನಾಚರಣೆಗೆ ನೇತೃತ್ವವನ್ನು ನೀಡುವುದು. ತೆಂಗಿನ ಮಹತ್ವವನ್ನು ಜನಜಾಗೃತಿಗೊಳಿಸುದು ಮತ್ತು ಉಪಜೀವನಕ್ಕೆ ಈ ಕೃಷಿಯನ್ನು ಯಾವ ರೀತಿಯಲ್ಲಿ ಬಳಸಬಹುದು ಎಂಬ ಮಾಹಿತಿಯನ್ನು ತಿಳಿಸುವುದಾಗಿದೆ ಈ ದಿನಾಚರಣೆಯ ಉದ್ದೇಶ. 
APCC fulform-_ASIAN AND PECIFICCOCONUT COMUNITY
സെപ്തംബര 2 ലോക നാളികേര ദിനം:-
നമ്മുടെ സംസ്ഥാന വൃക്ഷമാണ് തെങ്ങ്.
നാളികേരത്തിന്റ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ഉപജീവനത്തിനായി ഈ കൃഷി ഏത് രീതിയില്‍
പ്രായോഗവത്കരിക്കാമെന്നതുമാണ് ഈ ദിനാചരണം ലക്ഷ്യമിടിന്നത്.