Wednesday 3 September 2014

ONAM



ണക്കവിത:
കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ
ഒളിച്ചു പൂക്കളം തീര്‍ത്തു
കളിച്ച പുലര്‍വേലളകള്‍
പറന്നുപോയ് പന്‍ചവര്‍ണ-
ക്കിളിക്കൂട്ടങ്ങള്‍ പോലവെ
കുന്നിന്‍ ചെരുവിലോണപ്പു-
ക്കുബിളേന്തിയ സന്ധ്യകള്‍




ഓണ പരിപാടി 
രാവിലെ ൭ 7 മണിക്ക് തന്നെ ഓണപരിപാടി ആരംഭിച്ചു.
വിവിദ ദൃശ്യങ്ങളിലേക്ക്



1 comment: