Saturday 1 November 2014

ಕೇರಳ ರಾಜ್ಯೋತ್ಸವ കേരളപ്പിറവി ദിനം


കേരളപ്പിറവി ദിനം
വീണ്ടുംമൊരു കേരളപ്പിറവി ദിനം . സാഹിത്യത്തില്‍ കേരള എന്നും മനോഹരമാണ്. പുഴകളൊഴുകുന്ന നാട്.അരുവികള്‍ ചിരികുന്ന നാട്,വനപുഷ്പലതാദികള്‍ കണ്ണിനും കാതിനും ഇമ്പമേകിന്ന നാട്.

  • കേരളത്തിന്റെ ഔദ്യോഗിക മൃഗം---ആന
  • ഔദ്യോഗിക പക്ഷി -വേഴാമ്പല്‍

  • ഔദ്യോഗിക വൃക്ഷം-തെങ്ങ്
  • ഔദ്യോഗിക പുഷ്പം-കണിക്കൊന്ന
  • ഔദ്യോഗിക മല്‍സ്യം--കരിമീന്‍
  • ദൈവത്തിന്റെ സ്വന്തം നാട്

No comments:

Post a Comment